വീടിനുള്ളില്‍ ലാന്‍ഡ്സ്കേപ്പിന് പ്രാധാന്യം കൊടുത്താല്‍
ചെറിയ പ്ലോട്ടില്‍ വീടുവയ്ക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ഥലപരിമിതി കാരണം വീടിന്റെ പുറത്തെ ലാന്‍ഡ്സ്കേപ്പില്‍ പ്രാധാന്യം കൊടുക്കാന്‍ പറ്റാതെ വരിക. ഈ പ്രശ്നം മറികടക്കാന്‍ വേണ്ടി വീടിന് ഉള്ളില്‍ ഒരു ലാന്‍ഡ്സ്കേപ്പ് കൊടുത്താല്‍ മതിയാകും. അത്തരത്തില്‍ വീടിനുള്ളില്‍ ലാന്‍ഡ്സ്കേപ്പിന് പ്രാധാന്യം കൊടുത്ത് നിര്‍മ്മിച്ചിരിക്കുന്ന സായൂജ്യമെന്ന വീടിന്റെ വിശേഷങ്ങളുമായി മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 119