സാലൂസ് എന്ന വീടിന്റെ വിശേഷങ്ങളുമായി മാസ്റ്റര്‍ക്രാഫ്റ്റ്
ഓരോ കാലഘട്ടത്തിന്റെയും അടയാളങ്ങളാണ് ആ കാലഘട്ടത്ത്് പണികഴിപ്പിച്ച വീടുകള്‍. നമ്മുടെ ജീവിത രീതിയും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് വീടുകളുടെ ഡിസൈനും അലൈന്‍മെന്റും മാറിക്കൊണ്ടേയിരിക്കും. അങ്ങനെ രണ്ട് ഘട്ടങ്ങളിലായി പുതുക്കിപ്പണിത സാലൂസ് എന്ന വീടിന്റെ വിശേഷങ്ങളാണ് ഇത്തവണ മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 121