ചൂടുകുറയ്ക്കാന്‍ വളപട്ടണം ബ്രിക്ക്; പികെഎഫ് വില്ല എന്ന സുന്ദര ഭവനം
എലിവേഷനെ ഒന്ന് ഹൈലൈറ്റ് ചെയ്യാനും അതോടൊപ്പം ചൂടു കുറയ്ക്കാനും വേണ്ടി വളപട്ടണം ബ്രിക്ക് ഉപയോഗിച്ച് ക്ലാഡിങ് ചെയ്തിട്ടുള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് മാതൃഭൂമി മാസ്റ്റര്‍ ക്രാഫ്റ്റില്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് മൂടാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പികെഎഫ് വില്ല എന്ന വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് കോഴിക്കോടുള്ള എംഎം ആര്‍ക്കിടെക്ട്‌സിലെ ഡിസൈനറായ മുനീറാണ്. സിദ്ദിഖും ഷബ്‌നയുമാണ് ഈ വീടിന്റെ ഉടമസ്ഥര്‍. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 125.