മാതൃഭൂമി മാസ്റ്റര്‍ക്രാഫ്റ്റ് യങ് ആര്‍ക്കിടെക്ട് അവാര്‍ഡ് സീസണ്‍ 3 അവസാന ഘട്ടത്തില്‍
കേരളത്തിലെ യുവ ആര്‍ക്കിടെക്ടുമാരെയും അവരുടെ മികച്ച നിര്‍മ്മിതികളെയും തേടിയുള്ള മാതൃഭൂമി മാസ്റ്റര്‍ക്രാഫ്റ്റ് യങ് ആര്‍ക്കിടെക്ട് അവാര്‍ഡ് സീസണ്‍ 3യുടെ യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഞങ്ങള്‍ക്കു ലഭിച്ച ആയിരത്തില്‍പ്പരം അപേക്ഷകളില്‍ നിന്ന് ഷോര്‍ട്‌ലിസ്റ്റ് ചെയ്ത 35 വീടുകള്‍ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തി. ഇതുവരെ കണ്ട 35 വീടുകളുടെ ഓര്‍മ്മ പുതുക്കലാണ് ഈ എപ്പിസോഡില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 128