മാതൃഭൂമി മാസ്റ്റര്‍ ക്രാഫ്റ്റില്‍ ബെസ്റ്റ് എക്കോ ഫ്രണ്ട്‌ലി ഹോമുകളെ പരിചയപ്പെടാം
മാസ്റ്റര്‍ ക്രാഫ്റ്റ് യങ് ആര്‍ക്കിടെക്ട് അവാര്‍ഡ് സീസണ്‍ 3യിലെ ഒരു പ്രധാന മത്സര ഇനമാണ് ബെസ്റ്റ് എക്കോ ഫ്രണ്ട്‌ലി ഹോം. നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അത്യാവശ്യമുള്ള ഒരു കാര്യവും നമ്മള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യവും എക്കോ ഫ്രണ്ട്‌ലി ഹോമുകള്‍ക്കാണ്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 129