പ്ലോട്ടിന്റെ ഘടനയ്ക്കനുസരിച്ച് ഭംഗിയോടെ വീട് നിര്‍മ്മിക്കാം
ഒരു പ്ലോട്ടിന്റെ പരിമിതികളെയും സ്‌പെഷ്യാലിറ്റികളെയും കണക്കിലെടുത്തുകൊണ്ട് ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോഴാണ് ആ പ്ലാന്‍ സക്‌സസ് ആകുന്നത്. അത്തരത്തില്‍ പ്ലോട്ടിന്റെ ലെവല്‍ ഡിഫറന്‍സിനെ അതേപടി നിലനിര്‍ത്തിക്കൊണ്ട് നിര്‍മ്മിച്ച വീടാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. എപ്പിസോഡ്: 85.