Programs Master Craft

കണ്ണൂര്‍ തളിപ്പറമ്പിലെ മനോഹരമായി വീടിന്റെ വിശേഷങ്ങള്‍

ഗ്രാമ പ്രദേശത്ത് എല്ലാ വിധത്തിലുള്ള സ്വകര്യങ്ങളോടെയും നിര്‍മ്മിച്ചിരിക്കുന്ന ഒരു വീട്. ഒരു ഭിത്തിയോട് ചേര്‍ന്ന് മറ്റൊരു ഭിത്തി ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഒരു വീടാണ് ഇത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് ഈ വീട്. മാസ്റ്റര്‍ക്രാഫ്റ്റ്. എപ്പിസോഡ്: 86.

Watch Mathrubhumi News on YouTube and subscribe regular updates.