കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു കിടിലന്‍ വീട്
ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ഒരു വീട് ഡിസൈന്‍ ചെയ്യുക എന്നതാണ് ആര്‍ക്കിടെക്റ്റിന്റെ ഒരു മെയിന്‍ ചലഞ്ച്. കേരളത്തിലെ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ഒരു വിന്‍ഡ് ടവ്വര്‍ കോര്‍ട്ട്യാര്‍ഡ് എന്ന കാഴ്ചപ്പാടില്‍ പണികഴിപ്പിച്ച സൈനബ് എന്ന വീടിന്റെ വിശേഷങ്ങളാണ് ഇത്തവണ മാസ്റ്റര്‍ ക്രാഫ്റ്റില്‍. എപ്പിസോഡ്: 88