ഈ വീട്ടില്‍ കയറിയാല്‍ പോസിറ്റിവ് എനര്‍ജി മാത്രം
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് വീടിന്റെ നെഗറ്റീവ് എനര്‍ജി. എന്നാല്‍ നെഗറ്റീവ് എനര്‍ജി പരിപൂര്‍ണമായി ഒഴിവാക്കി കൊണ്ട് നിര്‍മിച്ച ജോമി തോമസ് കാവുമ്പള്ളിലിന്റെ മണ്‍കുടില്‍ എന്ന വീടിന്റെ കാഴ്ചകളാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 89.