Programs Master Craft

പ്രകൃതിയോടിണങ്ങി കാട്ടകത്ത് മുളങ്ങാട് വീട്

തൃശൂര്‍ ജില്ലയിലെ കൊടുങ്ങലൂരനടുത്തുള്ള ശാന്തിപുരം എന്ന സ്ഥലത്ത് ഖത്തറില്‍ ജോലി ചെയ്യുന്ന സമീറിന്റെ കാട്ടകത്ത് മുളങ്ങാട് എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്:100.

Watch Mathrubhumi News on YouTube and subscribe regular updates.