പ്രകൃതിക്കിണങ്ങി സ്വസ്തി എന്ന വീട്
പ്രകൃതിദത്ത വസ്തുക്കളെ പരമാവധി ഉള്‍ക്കൊള്ളിച്ചും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ പരമാവധി പുറന്തള്ളിയും ചെയ്ത് പ്രകൃതിയോട് ഇണങ്ങിയുള്ളൊരു വീട്. അതാണ് സ്വസ്തി എന്ന വീട്. ബെസ്റ്റ് ഇക്കോ ഫ്രണ്ട്‌ലി ഹോം കാറ്റഗറിയില്‍ മത്സരിക്കുകയാണ് സ്വസ്തി എന്ന വീട്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 104.