പടിക്ക വീട്ടില്‍ എബനേസെര്‍
എറണാകുളം ടൗണിന്റെ ഹൃദയഭാഗത്ത് ഷെയ്പ്‌ലെസ് ആയിട്ടുള്ള ഒരു പ്ലോട്ടിന്റെ എല്ലാ വിധ സാധ്യതകളും ഉപയോഗപ്പെടുത്തി നിര്‍മിച്ച പടിക്ക വീട്ടില്‍ എബനേസര്‍ എന്ന വീടിന്റെ വിശേഷങ്ങളാണ് ഇത്തവണ മാസ്റ്റര്‍ക്രാഫ്റ്റില്‍. സര്‍ക്കുലര്‍ ഷെയ്പിലുള്ള എലെവേഷനാണ് ഈ വീടിന്റെ പ്രത്യേകത. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 105