പശ്ചിമഘട്ടിന്റെ ഭംഗി പകര്‍ന്നൊരു ഭവനം
പശ്ചിമഘട്ടിനടുത്ത് നിര്‍മ്മിച്ച സുന്ദര ഭവനം. പ്രകൃതിയുടെ ചാരുതയെ നിര്‍മ്മിതിയിലേയ്ക്കും ചേര്‍ക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ പ്രത്യേകത. മമ്പാടന്‍ ഹൗസ് എന്ന ഈ വീട് ഇന്ന് മത്സരിക്കുന്നത് ബെസ്റ്റ് ആര്‍കിടെക്ടചര്‍ ഡിസൈന്‍ ബെസ്റ്റ് ലാന്റ്‌സ്‌കേപ്പ് എന്നീ രണ്ട് കാറ്റഗറികളിലാണ്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 106.