ലാന്‍ഡ്‌സ്‌കേപിലെ ഭംഗി വീടിനുള്ളില്‍ ഇരുന്ന് ആസ്വദിക്കാം; കുരിക്കല്‍ ഹോമിന്റെ വിശേഷങ്ങള്‍
ഒരു ഭംഗിയുള്ള വീടിന് കൂടുതല്‍ ആകര്‍ഷണം കൊടുക്കുന്ന കാര്യം ആ വീടിന്റെ ലാന്‍ഡ്‌സ്‌കേപ് ആണ്. ആ ലാന്‍ഡ്‌സ്‌കേപ് വീടിനുള്ളില്‍ ഇരുന്നു കൂടി ആസ്വദിക്കാന്‍ പറ്റിയാലോ? അത്തരത്തില്‍ എറണാകുളം തൃക്കാക്കരയിലുള്ള കുരിക്കല്‍ ഹോമിന്റെ വിശേഷങ്ങളാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. എപ്പിസോഡ്: 107