Programs Master Craft

ലൂസിഡ് ഹൗസ് എന്ന സുന്ദരഭവനം

ഉഷ്ണമേഖല കാലാവസ്ഥയ്ക്കായി സമകാലിക ഡിസൈനിങ്ങില്‍ ഒരുക്കിയിരിക്കുന്ന വീടാണ് ലൂസിഡ് ഹൗസ്. കൊണ്ടോട്ടി ആസ്ഥാനമായുള്ള ആറ്റിക്‌സ് ആര്‍കിടെക്റ്റ്‌സിലെ ആര്‍കിടെക്റ്റ് മാഹിറാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 111.

Watch Mathrubhumi News on YouTube and subscribe regular updates.