അടച്ചിട്ടാലും വായുസഞ്ചാരമുള്ള പിടിയഞ്ചേരിൽ വീട്
അടച്ചിട്ടാലും വായുസഞ്ചാരമുള്ള സജി പോളിന്റെയും ഭാര്യ ജിജി പോളിന്റെയും പിടിയഞ്ചേരിൽ വീട്. കേരളത്തിലധികം കാണാത്ത രീതിയിലുള്ള എലിവേഷൻ പാറ്റേണും കളർ തീമുമാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. മാസ്റ്റർക്രാഫ്റ്റ്. എപ്പിസോഡ്: 132