വെളിച്ചത്തിനും വായുസഞ്ചാരത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ചൊരു വീട്
വെളിച്ചത്തിനും വായുസഞ്ചാരത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന ഒരു വീട്. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇരുനില വീടിന്റെ ഫീല്‍ കിട്ടാത്ത രീതിയില്‍ ഹോറിസോണ്ടാലിറ്റിക്ക് പ്രാധാന്യം നല്‍കിനിര്‍മിച്ചുവെന്നതാണ് ഈ വിടിന്റെ മറ്റൊരു പ്രത്യേകത. കാണാം പാലാട്ടില്‍ വീടിന്റെ വിശേഷങ്ങള്‍ മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്:133.