Programs Master Craft

അഞ്ച് ലെവലുകളിലായി നിര്‍മിച്ചിരിക്കുന്ന ഒരു ബ്ലാക്ക്- വൈറ്റ് വീട്

പ്ലോട്ടിനനുസരിച്ച് അഞ്ച് ലെവലുകളിലായി നിര്‍മിച്ചിരിക്കുന്ന ഒരു ബ്ലാക്ക് വൈറ്റ് വീടിന്റെ വിശേഷങ്ങളാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. പെരുമ്പാവൂര്‍ അടുത്ത് നെടുംതോടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുല്ലപള്ളില്‍ സുബൈറിന്റെയും ഭാര്യ സുല്‍ഫത്തിന്റെയും വീടാണിത്. ഇതിന്റെ ഉടമസ്ഥ കൂടിയായ സുല്‍ഫത്താണ് ഇതിന്റെ ഇന്റീരിയറും ലാന്‍ഡ്‌സ്‌കേപ്പും ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 135.

Watch Mathrubhumi News on YouTube and subscribe regular updates.