സന്തോഷ് കോടനാടിന്റെ തങ്കഭദ്രം എന്ന വീട്
14 ലക്ഷം രൂപയ്ക്ക് 1060 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് ബെഡ്‌റൂമും മൂന്ന് ബാത്‌റൂമും ഒരു ഓപ്പണ്‍ കിച്ചണും ലിവിംഗും ഡൈനിംഗുമായി ഒരു വീട്. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ സന്തോഷ് കോടനാടിന്റെ തങ്കഭദ്രം എന്ന വീടിന്റെ വിശേഷങ്ങളാണ് ഇത്തവണ മാതൃഭൂമി മാസ്റ്റര്‍ ക്രാഫ്റ്റില്‍. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 136