Programs Master Craft

വ്യത്യസ്തമായ ലാന്‍ഡ്‌സ്‌കേപ്പില്‍ ഭംഗിയുള്ള വീട്

വ്യത്യസ്തമായ നിറങ്ങളുള്ള ഒരു എലിവേഷനും അതിന് ചേര്‍ന്ന ഒരു ലാന്‍ഡ് സ്‌കേപ്പുമുള്ള വീട്. ചെറിയൊരു പ്ലോട്ടില്‍ ലാന്‍ഡ്‌സ്‌കേപ്പിന് വളരെയധികം പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നതാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. പത്തനംതിട്ടയിലെ മാരാമണ്ണിലാണ് ഷിജൂ മാത്യുവിന്റെയും അനിതാ ഷിജുവിന്റെയും പറങ്ങാമൂട്ടില്‍ എന്ന വീട് സ്ഥിതി ചെയ്യുന്നത്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 143.

Watch Mathrubhumi News on YouTube and subscribe regular updates.