പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പുളിക്കല്‍ ചെമ്പകശ്ശേരി വീടിന്റെ വിശേഷങ്ങള്‍
പഴമയ്ക്ക് ഒരു ഭംഗിയുണ്ട്. അതിലേറെ പ്രൗഢിയുമുണ്ട്. പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആധുനിക ശൈലിയില്‍ പണികഴിപ്പിച്ച ഒരു വീട് പുതുക്കിപ്പണിതത് പഴമയിലേക്കാണ്. തച്ചുശാസ്ത്ര വിദ്യയും പരമ്പരാഗത വാസ്തു ശാസ്ത്രവും ഉപയോഗിച്ച് പുതുക്കിപ്പണിത പുളിക്കല്‍ ചെമ്പകശ്ശേരി എന്ന വീടിന്റെ വിശേഷങ്ങളാണ് ഇത്തവണ മാസ്റ്റര്‍ ക്രാഫ്റ്റില്‍. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 94