Programs Master Craft

പ്രൗഢി ചോരാതെ നൂര്‍ മഹല്‍ പുതിയ രൂപത്തില്‍

60 വര്‍ഷം പഴക്കമുള്ള വീടിന്റെ പ്രൗഢി ഒട്ടും ചോരാതെ നവീകരിച്ച നൂര്‍ മഹല്‍ എന്ന വീടിന്റെ വിശേഷങ്ങളാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 99.