കായലോരത്തെ മനോഹര വീട്
മലയാളക്കര എന്നും അഭിമാനത്തോടെ ഓര്‍ക്കുന്നതും പഠിക്കുന്നതുമായ പല കെട്ടിടങ്ങളും വിദേശികളായ ആര്‍ക്കിടെക്ടുകളുടെ നിര്‍മിതികളാണ്. അവയില്‍ പലതും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നവയാണ്. 22 വര്‍ഷമായി കേരളത്തില്‍ താമസമാക്കിയ ജര്‍മ്മന്‍കാരനായ ആര്‍ക്കിടെക്ട് ഡോ.ക്ലൗസ് പീറ്റര്‍ ഗസ്റ്റിന്റെ വിശേഷങ്ങളും അദ്ദേഹത്തിന്റെ പ്രോജക്ടുകളുമാണ് ഇന്ന് മാസ്റ്റര്‍ ക്രാഫ്റ്റില്‍. മാസ്റ്റര്‍ ക്രാഫ്റ്റ് സീസണ്‍ 3, എപ്പിസോഡ്:101