മാസ്റ്റര്‍ക്രാഫ്റ്റ് മൂന്നാം സീസണിന് വര്‍ണാഭമായ സമാപനം
കൊച്ചി: മാതൃഭൂമി ന്യൂസ് ചാനലിന്റെ ആര്‍കിടെക്ട് ഷോ ആയ മാസ്റ്റര്‍ക്രാഫ്റ്റ് മൂന്നാം സീസണിന് വര്‍ണാഭമായ സമാപനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലായി പന്ത്രണ്ടോളം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ആര്‍കിടെക്റ്റിനുള്ള പുരസ്‌കാരം ശില്‍പി ആര്‍കിടെകട്‌സിന്റെ സെബാസ്റ്റ്യന്‍ ജോസ് സ്വന്തമാക്കി.