Programs Master Craft

പുഴ വീടിന്റെ ഭാഗമാകുന്ന ഭംഗി

ഒരു പുഴ വീടിന്റെ ഭാഗമാകുന്നതെങ്ങനെയാണ്. കോഴിക്കോട് ജില്ലയിലെ കക്കോടിയിലുള്ള ആഷിയാന എന്ന വീട് പണിതപ്പോഴാണ് വീടിനടുത്തുള്ള പുഴ വീടിന്റെ ഭാഗമായി മാറിയത്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 108.

Watch Mathrubhumi News on YouTube and subscribe regular updates.