Programs Master Craft

കാലത്തിനനുസരിച്ച് പുതുക്കി പണിഞ്ഞ പ്രണവം എന്ന വീടിന്റെ വിശേഷങ്ങള്‍

സുനില്‍ രമ ദമ്പതികളുടെ തിരുവനന്തപുരം ജില്ലയിലെ വേട്ടമുക്കില്‍ പ്രണവം എന്ന വീട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ കാലത്തിന് അനുസരിച്ച് പുതുക്കി പണിഞ്ഞ കാഴ്ചകളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 78.

Anchor: Others

Watch Mathrubhumi News on YouTube and subscribe regular updates.