23 ലക്ഷം രൂപയ്ക്കു ഒരു പ്രീമിയം ക്ലാസ് വീട്
23 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഒരു പ്രീമിയം ക്ലാസ് വീടാണ് ദി നെസ്റ്റ്. 920 സ്ക്വയര്ഫീറ്റാണെങ്കില് അത് ചെറിയ വീടാണ് എന്ന സങ്കല്പം തിരുത്തിയെഴുതിയ വീട്. ഇന്റീരിയറിന്റെ രൂപകല്പനയും ഭംഗിയുമാണ് ദി നെസ്റ്റിന്റെ ഏറ്റവും വലിയ സവിശേഷത. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 82