വൈകുണ്ഠത്തിന്റെ വിശേഷങ്ങളുമായി മാസ്റ്റര്‍ക്രാഫ്റ്റ്
പുതുതായി ഒരു വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ വീടിനെക്കുറിച്ച് ഒരു സങ്കല്‍പമുണ്ടാകും. അവരുടെ കുടുംബത്തിന്റെ ജീവിതരീതിക്കനുസരിച്ച് എല്ലാ സൗകര്യങ്ങളുമുള്ള ഏറ്റവും പുതിയ ആര്‍ക്കി ടെക്ചറല്‍ ഡിസൈനുകളെ ഉള്‍ക്കൊള്ളുന്ന ബഡ്ജറ്റിനു ചേരുന്ന മനോഹരമായ ഒരു വീട്. ഇതാണ് പൊതുവായുള്ള സങ്കല്‍പം. എന്നാല്‍ ചിലരാകട്ടെ, ഇതില്‍ നിന്നു വിട്ടുമാറി വ്യത്യസ്തമായ വീടാകും തിരഞ്ഞെടുക്കുക. അത്തരത്തിലുള്ള ഒരു വീടാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പൊയ്കമുക്കിലെ ശ്യാംജിത്തിന്റെയും ദീപയുടെയും വൈകുണ്ഠം എന്ന വീട്. വൈകുണ്ഠത്തിന്റെ വിശേഷങ്ങളുമായി മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 76
Anchor: Others