കണ്ടംപററി സ്റ്റൈലും ഓസ്‌ട്രേലിയന്‍ ഡിസൈനും ചേര്‍ന്നൊരു വീട്
കണ്ടംപററി സ്റ്റൈലിന്റെയും ഓസ്‌ട്രേലിയന്‍ ഡിസൈനിന്റെയും മിക്‌സ്ഡ് ആര്‍ക്കിടെക്ച്ചര്‍. സുല്‍ത്താന്‍ ബത്തേരിയിലുള്ള അവനി എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 112