ചൂട് കുറയ്ക്കാനായി ഡബിള്‍ റൂഫില്‍ നിര്‍മിച്ച ഒരു സ്റ്റൈലന്‍ വീട്
കൊളോണിയല്‍ സ്‌റ്റൈലില്‍ ചൂട് കുറയ്ക്കാനായി ഡബിള്‍ റൂഫ് കൊടുത്ത് നിര്‍മിച്ചിരിക്കുന്ന പാലശേരി എന്ന വീടിന്റെ വിശേഷങ്ങളാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 93.