18 ലക്ഷം രൂപയ്ക്ക് 1,400 സക്വയര്‍ ഫീറ്റില്‍ ഒരു ബജറ്റ് ഹൗസ്
18 ലക്ഷം രൂപയ്ക്ക് 1,400 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളായി പണികഴിപ്പിച്ചൊരു വീട്. സാധാരകാര്‍ക്ക് ബജറ്റ് ഹോമിന്റെ മാതൃകയാക്കി സ്വീകരിക്കാവുന്ന കുഴിയില്‍ വീടിന്റെ വിശേഷങ്ങളാണ് നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത്. മാസറ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 118.