ഫ്രഞ്ച് കൊളോണിയല്‍ പ്രൗഢിയിലൊരു ഭവനം
ഫ്രഞ്ച് കൊളോണിയല്‍ രീതിയില്‍ പണിത വീട്. എക്സ്റ്റീരിയറും ഇന്റീരിയറും ആ പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് തന്നെ നിര്‍മ്മിച്ചിരിക്കുന്നു. കൊടുവള്ളിയിലുള്ള ഗസല്‍ എന്ന വീടിന്റെ വിശേഷങ്ങള്‍ കാണാം. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 120.