Programs Master Craft

ഒരു ലക്ഷം രൂപയില്‍ മണ്ണില്‍ നിര്‍മ്മിച്ച ഒരു വീട്

ഒരു ലക്ഷം രൂപയില്‍ ഒരു വീടൊരുക്കാം. മണ്ണിലാണ് 600 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിന്റെ നിര്‍മ്മാണം. മണ്ണില്‍ വിരിഞ്ഞ വിസ്മയമായ കുറുമൊഴി എന്ന വീടിന്റെ വിശേഷങ്ങളാണ് മാസ്റ്റര്‍ ക്രാഫ്റ്റില്‍. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 139.