നാല് കെട്ടിന്റെ മാതൃകയില്‍ 1836 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു കിടിലന്‍ വീട്
നാല് കെട്ടിന്റെ മാതൃകയില്‍ 1836 സ്‌ക്വയര്‍ ഫീറ്റില്‍ 35 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച വടക്കേമണ്ണില്‍ വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 127.