പ്രകൃതിയോട് ഇണങ്ങി ഒരു വീട്
വീടിന്റെ അകത്തളങ്ങളിലും മുറ്റത്തും പ്രകൃതി നിറയുന്നൊരു വീടാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂര്‍ റോഡിലെ കോട്ടത്തല എന്ന സ്ഥലത്താണ് ഉണ്ണീസ് എന്ന ഈ വീട് സ്ഥിതിചെയ്യുന്നത്. ബിസിനസ് പ്രൊഫഷണല്‍സായ അനില്‍കുമാറിന്റെയും വിമലയുടെയും വീടാണിത്. ജോസ് കെ മാത്യു ഡിസൈന്‍ കണ്‍സോഷ്യത്തിലെ ആര്‍ക്കിടെക്ട് ജോസ് കെ മാത്യുവാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 80.
Anchor: Others