Programs Master Craft

ഹൗസ് ഓഫ് നിര്‍വൃതി എന്ന കോണ്‍സെപ്റ്റില്‍ ഓമനാലയം എന്ന വീട്

തൃശൂര്‍ ജില്ലയിലെ അരിമ്പൂരിലെ ഓമനാലയമെന്ന വീട് ഹൗസ് ഓഫ് നിര്‍വൃതി എന്ന കോണ്‍സെപ്റ്റ് ഉള്‍ക്കൊള്ളിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 35 ലക്ഷം രൂപയ്ക്കാണ് ഈ വിട് നിര്‍മിച്ചിരിക്കുന്നത്. ഓമനാലയം എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 79.

Anchor: Others

Watch Mathrubhumi News on YouTube and subscribe regular updates.