Programs Master Craft

പോക്കറ്റ് കാലിയാക്കാതെ വെക്കാം സ്‌റ്റൈലന്‍ വീട് - മാസ്റ്റര്‍ക്രാഫ്റ്റ്

ഇന്റീരിയറും ഫര്‍ണിച്ചറുമടക്കം 30 ലക്ഷം രൂപയ്ക്ക് 1800 സ്‌ക്വയര്‍ഫീറ്റില്‍ തീര്‍ത്ത ആരും കൊതിക്കുന്ന വീട്. വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് ഡോക്ടര്‍ സഗീറിന്റെയും സവിതയുടെയും അപൂര്‍വ്വ എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 75.

Anchor: Others

Watch Mathrubhumi News on YouTube and subscribe regular updates.