അറിയണം ഈ ജിയോ തെര്‍മല്‍ വീടിന്റെ വിശേഷങ്ങള്‍
അന്തരീക്ഷ വായുവിനെ വലിച്ചെടുത്ത് ഭൂമിക്കടിയിലെത്തിച്ച് അതിനെ തണുപ്പിച്ച് മുറികളിലേക്ക് വിതരണം ചെയ്യുന്ന ജിയോ തെര്‍മല്‍ സിസ്റ്റം ഇംപ്ലിമെന്റ് ചെയ്ത ഒരു വിടിന്റെ വിശേഷങ്ങളാണ് ആ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ സ്ഥിതി ചെയ്യുന്ന തേപ്പാല ഹൗസിനാണ് ഈ പ്രത്യേകതകളുള്ളത്. എപ്പിസോഡ്: 102.