Programs Master Craft

ഇരട്ട സഹോദരങ്ങളുടെ ഇരട്ട വീട്

പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഇരട്ട സഹോദരങ്ങള്‍ക്കായി ഒരേപോലെ നിര്‍മ്മിച്ചിരിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലെ നാലകത്ത് ഹൗസിനെ പരിചയപ്പെടാം. ഷേയ്പ് ആര്‍ക്കിടെക്ട്‌സിലെ ഡിസൈനറായ നിയാസ് പാണാട്ടാണ് ഈ വീടുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 134

Watch Mathrubhumi News on YouTube and subscribe regular updates.