മദ്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകവുമായി മാര്‍ക് ഫോര്‍സിത്
തിരുവനന്തപുരം: വെറും ആസക്തിക്ക് അപ്പുറത്ത് ആനന്ദത്തിലും സങ്കടത്തിലും തുടങ്ങീ, മരണത്തോളം നീളുന്ന ചരിത്രമുണ്ട് മദ്യത്തിന്. മദ്യത്തിന്റെ ചരിത്രത്തെ വിശദമാക്കുന്ന പുസ്തകവുമായി ബ്രിട്ടീഷ് എഴുത്തുകാരന് മാര്‍ക്...