മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ രാഷ്ട്രീയവും സൗഹൃദവും പങ്കുവച്ച് ജയരാജന്മാര്‍
തിരുവനന്തപുരം: രാഷ്ട്രീയവും സൗഹൃദവും വ്യക്തി ജീവിതവും പങ്കിട്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ജയരാജ സംഗമം. മന്ത്രി ഇ.പി ജയരാജന്‍, പി.ജയരാജന്‍, എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുത്ത സംവാദത്തില്‍ കണ്ണൂര്‍ ലോബി, അക്രമ രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു.