ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യുദ്ധമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് - ശശി തരൂര്‍
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നില്‍ പ്രൗഢോജ്ജ്വലമായ തുടക്കം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സാധാരണ പൊതുതിരഞ്ഞെടുപ്പ് അല്ലെന്നും ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യുദ്ധത്തിനു തുല്യമാണെന്നും ശശി തരൂര്‍ എംപി.