Specials MBIFL 2019

മീ ടൂവിന്റെവിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് ക ഫെസ്റ്റിവല്‍

സ്ത്രീവിമോചന ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് 'മീ ടൂ' എന്ന് ജി.ഉഷാകുമാരിയും എഴുത്തുകാരി സി.എസ്.ചന്ദ്രികയും. മീ ടൂ ആരോപണത്തില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ പിതാവും നിരപരാധിത്തം തെളിയക്കപ്പെട്ട വ്യക്തിയും സംവാദത്തിന്റെ ഭാഗമായതോടെ ക ഫെസ്റ്റിവലില്‍ മീ ടുവിന്റെ വിവിധവശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.