ആധുനിക കാലത്തെ ദക്ഷണാഫ്രിക്കന്‍ ജനതയ്ക്ക് ഗാന്ധിജിയെ അറിയില്ല: സൈന പ്രിയ ഡാല
തിരുവനന്തപുരം: ആധുനിക കാലത്തെ ദക്ഷണാഫ്രിക്കന്‍ ജനതയ്ക്ക് ഗാന്ധിജിയെ അറിയില്ലെന്ന് എഴുത്തുകാരി സൈന പ്രിയ ഡാല. ദക്ഷണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനും ഗാന്ധി ആരായിരുന്നുവെന്ന് അറിയില്ലെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ വേരുകളുള്ള ദക്ഷണാഫ്രിക്കന്‍ എഴുത്തുകാരിയാണ് സൈന പ്രിയ ഡാല. അക്ഷരോത്സവത്തിലെ സോളോ സെഷനില്‍ 'വാട്ട് ഗാന്ധി ഡിഡ് നോട്ട് നോ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.