നര്‍മ്മത്തിലെ രാഷ്ട്രീയ ശരികള്‍ ചര്‍ച്ചയായി 'ട്രോള്‍ പുതിയ കാലത്തിന്റെ തുള്ളല്‍ ' എന്ന സംവാദം
തിരുവനന്തപുരം: നര്മ്മത്തിലേയും പരിഹാസത്തിലേയും രാഷ്ട്രീയ ശരികളാണ് 'ട്രോള്‍ പുതിയ കാലത്തിന്റെ തുള്ളല്‍ ' എന്ന സംവാദത്തില്‍ കേന്ദ്ര ബിന്ദുവായത്. പുതിയ ആശയങ്ങളും ആവിഷ്കാരത്തിലെ ആശങ്കകളും സംവാദം പങ്കുവച്ചു.