അസഹിഷ്ണുതയുടെ കാലത്ത് സാഹിത്യ വാരഫലത്തിന് പ്രസക്തിയില്ല: പികെ രാജശേഖരന്
അസഹിഷ്ണുതയുടെ കാലത്ത് സാഹിത്യ വാരഫലം പോലുള്ള പംക്തികള്‍ സാധ്യമല്ലെന്ന് നിരൂപകന് പികെ രാജശേഖരന്. എംബിഐഎഫ്എല്‍ സാഹിത്യവാരഫലം ഇപ്പോള്‍ സാധ്യമോ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ അയ്മനം ജോണും പങ്കെടുത്തു.