'ക'യില്‍ ബെസ്റ്റ് സെല്ലറായി ശഹദ് അല്‍ റാവിയുടെ 'ബാഗ്ദാദ് ക്ലോക്ക്'
തിരുവനന്തപുരം: യുദ്ധത്തിന്റെ മുറിവുകളുമായി എത്തുന്നു മാതൃഭൂമി അക്ഷരോത്സവത്തില്‍ ഇറാഖി എഴുത്തുകാരി ശഹദ് അല്‍ റാവി. അനാഥത്വത്തിനും മരണത്തിനും ഇടയിലെ അഭയകേന്ദ്രങ്ങളില്‍ മിടിക്കുന്ന ബാഗ്ദാദ് ക്ലോക്ക് ബെസ്റ്റ് സെല്ലറായി.