'ജനാധിപത്യത്തിന്റെ നിലനില്‍പ്പ് പരമപ്രധാനം': ശശി തരൂര്‍
തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമശിക്കുന്നവര് രാജ്യദ്രേഹികളായി വിലയിരുത്തപ്പെടുന്ന കാലത്ത് ജനാധിപത്യത്തിന്റെ നിലനില്‍പ്പാണ് പരമപ്രധാനമെന്ന് ശശിതരൂര്‍. കൊളേണിയല്‍ കാലത്തെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മാതൃഭൂമി രാജ്യാന്തര അക്ഷേരോത്സവത്തിന് എത്തിയ ഡോ: ശശി തരൂര്‍ അഭിപ്രായപ്പെട്ടു.