Specials MBIFL 2019

മാതൃഭൂമി അക്ഷരോത്സവം; അക്ഷരത്തെ കമ്പോള സാധ്യതകളില്‍ നിന്ന് മുക്തമാക്കാനുള്ള വലിയ ശ്രമമെന്ന് അടൂര്‍

തിരുവനന്തപുരം: അക്ഷരത്തെ കമ്പോള സാധ്യതകളില്‍ നിന്ന് മുക്തമാക്കാനുള്ള വലിയ ശ്രമമാണ് മാതൃഭൂമി അക്ഷരോത്സവമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാഷയേയും ഭാവനയേയും തിരിച്ചു പിടിക്കേണ്ടുന്ന വലിയ ദൗത്യമാണ് മലയാളിക്ക് മുന്നിലുള്ളതെന്ന് അടൂര്‍ ഓര്‍മ്മിപ്പിച്ചു.