അര്ഹിച്ചോ അര്ഹിക്കാതെയോ കിട്ടിയ പട്ടമാണ് കഥയുടെ കുലപതി: ടി. പത്മനാഭന്
തിരുവനന്തപുരം: അര്ഹിച്ചോ അര്ഹിക്കാതെയോ കിട്ടിയ പട്ടമാണ് കഥയുടെ കുലപതിയെന്നതെന്ന് ടി.പത്മനാഭന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ കഥാപുരുഷന് എന്ന സംവാദത്തിലാണ് പത്മനാഭന് മനസു തുറന്നത്.